Fri, 10-05-2024 22:40:09

കേരള സർക്കാർ

Office of the Commissioner for Entrance Examinations
പ്രവേശന പരീക്ഷ കമ്മീഷണറുടെ കാര്യാലയം
                                       Engineering  |   Architecture  |   MBBS  |   BDS  |   Ayurveda  |  Homoeo  |  Siddha  |  Unani  |   Agriculture  |   Forestry  |   Veterinary  |   Fisheries  |  BPharm |  LLB |  LLM  |  Co-operation & Banking

വിവിധ പ്രൊഫഷണല്‍ ഡിഗ്രി കോഴ്സുകളിലേക്ക് അഡ്മിഷന്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് പ്രവേശന പരീക്ഷകള്‍/അലോട്ട്മെന്‍റുകള്‍ പ്രവേശന പരീക്ഷാ കമ്മീഷണര്‍ നടത്തിവരുന്നു. കേരള ഇഞ്ചിനിയറിംഗ്, ആര്‍ക്കിടെക്ചര്‍, മെഡിക്കല്‍ കോഴ്സുകള്‍ (കീം), പിജി നഴ്സിംഗ്, ത്രിവല്‍സര എല്‍.എല്‍.ബി., പ‍ഞ്ചവല്‍സര എല്‍.എല്‍.ബി., എല്‍.എല്‍.എം., പിജി ആയുര്‍വേദം, പിജി ദന്തല്‍, പിജി ഹോമിയോപ്പതി, പിജി മെഡിക്കല്‍, ബി.ഫാം (എല്‍.ഇ),പിജി ഫാര്‍മസി എന്നിവ. ഈ കോഴ്സുകളിലേക്ക് കേന്ദ്രീകൃത അലോട്ട്മെന്‍റാണ് (CAP) ഈ ഓഫീസ് നടത്തിവരുന്നത്.